തിരുവനന്തപുരം:അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നവർ ഈ മാസം 30നു മുൻപു കാർഡ് സറണ്ടർ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസർ. റേഷൻ കടകൾ മുഖേനയോ ഇ-മെയിലായോ പിഴ കൂടാതെ സറണ്ടർ ചെയ്യാം.കേന്ദ്ര, സംസ്ഥാന സർക്കാർ…
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വർധിച്ചതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ 11 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ,…
തിരുവനന്തപുരം ജില്ലാ വികസന സമിതി യോഗം ജൂലൈ രണ്ടിനു രാവിലെ 11ന് ഓൺലൈനിൽ ചേരുമെന്നു ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു.
തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവര്‍ ഈ മാസം 30നു മുന്‍പു കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍. റേഷന്‍ കടകള്‍ മുഖേനയോ ഇ-മെയിലായോ പിഴ കൂടാതെ സറണ്ടര്‍ ചെയ്യാം. കേന്ദ്ര,…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ചെലവു കണക്കുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജൂണ്‍ 30നു മുന്‍പ് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ക്കു നല്‍കണമെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത്…
തിരുവനന്തപുരം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു…
തിരുവനന്തപുരം: കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് അടക്കം രാജ്യത്തെ 111 കേന്ദ്രങ്ങളിലാണ് ആറു പ്രത്യേക പരിശീലന പരിപാടികൾക്കു തുടക്കമായിരിക്കുന്നത്. പ്രധാൻമന്ത്രി…
ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫിസ് നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്കു ക്ലസ്റ്റർ തലത്തിൽ 2021 - 22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇതുവരെ ആനുകൂല്യം ലഭിക്കാത്തവരും പുതുതായി തുടങ്ങുന്നവരുമായവർക്ക് അപേക്ഷിക്കാം. നെടുമങ്ങാട്, പെരുങ്കടവിള, കാട്ടാക്കട…
തിരുവനന്തപുരം: കോവിഡ് 19 നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ…
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായി മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്കുള്ള സ്വയംതൊഴിൽ ധനസഹായ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതരുടേയും ഗുരുതരമായി പരുക്കേറ്റവരുടേയും പുനരധിവാസ പദ്ധതി,…