നവംബര്‍ 19 നോടുകൂടി അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവരും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തുനിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടു രൂപീകരിച്ച മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗത്തിൽ ലഭിച്ചത് അഞ്ചു പരാതികൾ. ചുവരെഴുത്തു സംബന്ധിച്ചും സർക്കാർ സ്ഥാപനങ്ങളിലും വസ്തുവകകളിലും പ്രചാരണോപാധികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുമാണു പരാതികൾ ലഭിച്ചത്.…

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇന്നലെ മാത്രം ലഭിച്ചത് 5028 നാമനിർദേശ പത്രികകൾ. ഇന്നാണ് (19 നവംബർ) പത്രിക സ്വീകരിക്കുന്ന അവസാന തീയതി. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ ഇന്നലെ 3888 പേർ പത്രിക സമർപ്പിച്ചു. ബ്ലോക്ക്…

തിരുവനന്തപുരത്ത് ഇന്ന് (17 നവംബർ 2020) 391 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 561 പേർ രോഗമുക്തരായി. നിലവിൽ 6,056 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ  നവംബർ 17 ന് 1123 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 803 പേർ പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്തിലേക്ക്…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിൽ ഒരുങ്ങുന്നത് 3,281 പോളിങ് സ്‌റ്റേഷനുകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഇക്കുറി പോളിങ് ബൂത്തിലും പരിസരത്തും ഏർപ്പെടുത്തുന്നതെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി രൂപീകരിച്ച മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗം നവംബർ 18ന് ചേരും. വൈകിട്ട് 4.30ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി തയ്യാറാക്കിയ ഹരിതചട്ടലംഘനം എന്ന കൈപുസ്തകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പ്രകാശനം ചെയ്തു.…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച മാത്രം ലഭിച്ചത് 2682 നാമനിർദേശ പത്രികകൾ. വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലായി 2060 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്ക്…

>> പ്രചാരണ വാഹനങ്ങൾക്കു പെർമിറ്റ് നിർബന്ധം, കൈമാറ്റവും പാടില്ല >> ഉച്ചഭാഷണിക്കും അനുമതി വേണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിൽ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ സ്ഥാനാർഥികൾ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ്…