ആറ്റുകാല്‍ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് അന്നദാനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍/സന്നദ്ധ സംഘടനകള്‍/വ്യാപാരി വ്യവസായികള്‍/റസിഡന്‍സ് അസോസിയേഷനുകള്‍/തൊഴിലാളി യൂണിയനുകള്‍, മുതലായവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ മുന്‍കൂറായി എടുക്കാം. പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട്…
* പൊങ്കാല മാർച്ച് രണ്ടിന് * ഗ്രീൻപ്രോട്ടോകോൾ നിർബന്ധം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പൂർണമായും പ്ലാസ്റ്റിക് രഹിത, ഗ്രീൻ പ്രോട്ടേക്കോൾ പാലിച്ചുള്ളതായിരിക്കണമെന്ന് വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ അവലോകന യോഗം തീരുമാനിച്ചു. ദേവസ്വം -…
പേട്ട - ആനയറ - ഒരു വാതില്‍കോട്ട റോഡ് വികസനം ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറുപത്തിയഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസനത്തിന് കിഫ്ബിയില്‍ നിന്ന്…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തിയ വസന്തോത്സവം 2018 കൊടിയിറങ്ങുമ്പോള്‍ വര്‍ണ്ണ ശബളമായ കാഴ്ചകള്‍ സമ്മാനിച്ച മേളയുടെ സംഘാടന മികവ് ശ്രദ്ധേയം. ലോക കേരള സഭയോടനുബന്ധിച്ച് വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച മേള കാണാന്‍ …
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിച്ച പുതിയ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 320 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാവുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. സാങ്കേതിക മേഖലയില്‍ പുതിയ…
ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ജനതിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം കൂടി നീട്ടി. പതിനായിരത്തില്‍പ്പരം പൂക്കളും മുപ്പതിനായിരത്തില്‍പ്പരം ജൈവ വൈവിധ്യങ്ങളുമായി ഈ മാസം ഏഴിനാരംഭിച്ച പുഷ്‌പോത്സവത്തിന് വന്‍ജനത്തിരക്കാണ്…
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌ക്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം…
ജില്ലയില്‍ വിശപ്പുരഹിതകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ സേവന പരിചയമുള്ളവര്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി അറിയിച്ചു. ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കുക…
ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയില്‍ 2017 - 18 സാമ്പത്തികവര്‍ഷം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്…
ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം പൂന്തുറ സന്ദര്‍ശിച്ചു. അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്, അസി. കമ്മിഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവരടങ്ങിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.…