തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന ജനകീയ മത്സ്യകൃഷി (2018 – 2019) പദ്ധതി പ്രകാരം വിവിധ ഘടക പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും വിദശവിവരങ്ങള്‍ക്കും ജില്ലാ മത്സ്യഭവന്‍ ഓഫീസ്, കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471- 2450773 എന്ന നമ്പരിലോ ബന്ധപ്പെടണം.
