ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ,ക്രഷറുകൾ,അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വിപുലമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ കെ വാസുകി പറഞ്ഞു. എൽ ആർ ഡെപ്യൂട്ടി കളക്ടർ വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ആരോഗ്യം,…

ശ്രീലങ്കൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും മറ്റ് വകുപ്പുകളിലുമുള്ള ഉന്നതോദ്യോഗസ്ഥരുടെ 30 അംഗ സംഘം ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിന് കളക്ടറേറ്റ് സന്ദർശിച്ചു. സബ് കളക്ടർ ഡോ ദിവ്യ എസ് അയ്യരുമായി സംഘം കൂടിക്കാഴ്ച…

തിരുവനന്തപുരം ജില്ലാ വികസനസമിതിയോഗം കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിൽ ചേർന്നു. ലൈസൻസില്ലാത്ത ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും ജില്ലയിൽ പ്രവൃത്തിക്കാൻ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു. പൂർണമായ സുരക്ഷാ സംവിധാനം ഒരുക്കാത്ത ഒരു…

നിയമസഭാപരിസ്ഥിതി സമിതി വെള്ളായണികായലും മുക്കുന്നിമലയിലെ ക്വാറികളും സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു. അദ്ദേഹത്തോടൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ കെ.വി.…

അദാലത്തുകളിലെത്തുന്ന അപേക്ഷകൾ ക്രമംതെറ്റിയും വഴിമാറിയും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി ജില്ലാ കളക്ടറുടെ ചിറയിൻകീഴ് താലൂക്കിലെ പരാതി പരിഹാര വേദി.  വേദിയിലെത്തിയ മുഴുവൻ അപേക്ഷകളും ഓൺലൈനായി സ്വീകരിക്കുകയും വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.  അപേക്ഷകൾ സ്വീകരിച്ച…

മ്യൂസിയം - നന്ദൻകോട് - ദേവസ്വം ബോർഡ് റോഡിൽ ടാറിംഗ് പണികൾ നടക്കുന്നതിനാൽ നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും.  ഇതുവഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം രാജ്…

പട്ടികജാതി വട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ നിന്ന് വിവിധ വായ്പാ പദ്ധതിയിൻകീഴിൽ വായ്പയെടുത്ത് കുടിശ്ശിക വരുത്തി  റിക്കവറി നേരിടുന്ന നെടുമങ്ങാട് താലൂക്കിലെ ഗുണഭോക്താക്കൾക്കായ് നവംബർ 20ന് രാവിലെ 10 മുതൽ താലൂക്ക് റവന്യൂ…

വെട്ടുകാട് മാദ്രേ - ദേ - ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജ തിരുനാൾ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരിന്നതും ഇപ്പോൾ കാട്ടാക്കട…

തിരുവനന്തപുരം നഗരപരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഊർജിതപ്പെടുത്തുന്നതിനായുള്ള കർമ പദ്ധതിക്ക് രൂപം നൽകിയതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നായ്ക്കളെ പിടിക്കുന്ന സ്ഥലത്തുതന്നെ വന്ധ്യംകരണ ശേഷവും തുറന്നുവിടാവൂ എന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം ഇതിന്റെ…

85 -ാമത് ശിവഗിരി തീർഥാടനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ശിവഗിരി മഠത്തിൽ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകന യോഗം നടന്നു.  വി. ജോയി എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയാണ് യോഗം വിളിച്ചുചേർത്തത്.  …