ജില്ലാ വ്യവസായ കേന്ദ്രം; സാമ്പത്തിക സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു വ്യവസായ വാണിജ്യ വകുപ്പിലൂടെ നടപ്പിലാക്കുന്ന വിവിധ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക…

കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023' പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്‌കരണ മികവും നിര്‍ദ്ദിഷ്ഠ മാനദണ്ഡള്‍ അനുസരിച്ച് വിലയിരുത്തി…

മാനന്തവാടി ഗവ. എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക…

ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം, മാതൃജ്യോതി എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനതകളോട് പെരുതി ഡിഗ്രി/ തത്തുല്യ കോഴ്‌സ്, പി.ജി, പ്രൊഫഷണല്‍ കോഴ്‌സ് എന്നിവയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ…

കുടുംബശ്രീ വയനാട് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സി.ഡി.എസ്, വി.ഡി.വി.കെ തിരുനെല്ലി, ആര്‍.കെ.ഐ.ഡി.പി പദ്ധതികളോടൊപ്പം ചേര്‍ന്ന് കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് നടത്തിയ കര്‍ക്കിടക ചന്ത ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍…

ജില്ലയില്‍ 'ഏകാരോഗ്യം' പദ്ധതി നടപ്പിലാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ആലോചനാ യോഗം ചേര്‍ന്നു. എ.ഡി.എം. എന്‍.ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. ജീവജാലങ്ങളുടെ ആരോഗ്യ നിലവാരം…

കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാന്‍ ഒരുങ്ങി തിരുനെല്ലി ഗ്രാമ പഞ്ചായത്തും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ജനകീയ ശില്‍പ്പശാല സംഘടിപ്പിച്ചു. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്‍പ്പശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി…

അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നൈപുണ്യ പരിശീലകരുടെ രജിസ്ട്രേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ജില്ലാതല…

ജില്ലാ കളക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സന്ദർശനം നടത്തി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ ക്ഷേത്രത്തിൽ എത്തിയത്. ബലിതർപ്പണ ചടങ്ങുകളുടെ അവസാനഘട്ട…

ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും നാടിൻ്റെ സുസ്ഥിര വികസനത്തിനും വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നൂതന ഉദ്യമമായ വൈഫൈ 23 സി.എസ്.ആർ കോൺക്ലേവ് മാതൃകയാവുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. പടിഞ്ഞാറത്തറ താജ് വയനാട് റിസോർട്ടിൽ…