പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ പരിശീലനത്തിനുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പദ്ധതിയായ 'ഫ്‌ളൈ ഹൈ' 2023-24 ന്റെ മുനിസിപ്പല്‍തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന പരീക്ഷ…

കൊതുകുജന്യ രോഗങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ട് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ഉപജില്ലകളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊളാഷ് തയ്യാറാക്കല്‍ മത്സരം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജെ.ആര്‍.സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു…

ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍…

കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി സ്‌റ്റെയ്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നടത്തി. മാനന്തവാടി നഗരസഭയില്‍ അടുത്ത 5 വര്‍ഷത്തേക്ക് ഖരമാലിന്യ പരിപാലനത്തിന്…

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതിനായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോല്‍ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, കമ്മ്യൂണിറ്റി…

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.…

18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഇനിമുതല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തണമെങ്കില്‍ വില്ലേജ് ഓഫീസര്‍മാരുടെ ഫീല്‍ഡ് റിപ്പോര്‍ട്ട് ആവശ്യമാണ്. 18 വയസ്സ് കഴിഞ്ഞ് ആധാര്‍ എടുക്കുന്ന വ്യക്തി നല്‍കുന്ന തിരിച്ചറിയല്‍ രേഖ അതത് വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച്…

ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങളില്‍ ചിത്രരചനാ മത്സരം നടത്തുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പും സി-ഡാക് തിരുവനന്തപുരവും സംയുകതമായി നടപ്പാക്കുന്ന 'ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ' എന്ന…

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണ സേന രൂപീരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു. ഗ്രാമപഞ്ചാത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യേഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗിങ്ങ് ഗ്രൂപ്പിന്റെ കീഴില്‍…

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങിയ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സുകള്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. അസാപ് വയനാട് പ്രോഗ്രാം മാനേജര്‍ കെ.എസ് ഷഹ്ന…