ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സുന്ദര ഭൂമിയായി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വെള്ളമുണ്ട…

തങ്ങളുടെ സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കി നല്‍കിയതിന്റെ സന്തോഷത്തിലാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എന്‍.എസ്.എസ് വോളണ്ടിയറുമായ കൊയിലേരിയില്‍ താമസിക്കുന്ന ആദിത്യന് വേണ്ടിയാണ്…

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷര തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. അടിസ്ഥാന വിദ്യാഭ്യാസ പ്രക്രിയയില്‍ അത്യാവശ്യമായ…

ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രിമാര്‍ വീട്ടിലെത്തി. മന്ത്രിമാരായ എം.ബി രാജേഷും എ.കെ ശശീന്ദ്രനുമാണ് മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മിന്നുമണിയെ പൊന്നാട…

കല്‍പ്പറ്റ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ പരിഗണിച്ചതില്‍ പത്തൊമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഭൂമി കയ്യേറ്റം, കുടുംബ പ്രശ്നം, സ്ത്രീധനം,…

മഴമുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ജില്ലയില്‍ അതിശക്തമായ മഴ((ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.…

വയനാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ (ജൂലൈ 25) ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച…

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി…

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് മാനന്തവാടിയില്‍ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദനയോഗം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…