മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി കോപ്പറേറ്റീവ് കോളേജില്‍ ശില്‍പ്പശാലയും ഹെല്‍പ്പ് ഡസ്‌ക്കിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡണ്ട് എ.…

എടവക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്ററിന്റെയും 6…

തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍…

നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂങ്കാവനം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍…

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുപ്പൈനാട് പഞ്ചായത്ത്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരപ്പറ്റ ടൗണ്‍ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ.…

ലോക പരിസ്ഥിതി ദിനത്തില്‍ നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി പച്ചത്തുരുത്ത് സന്ദര്‍ശിച്ചു.…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുയോഗവും, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന പരിപാടി പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത…

61 വീടുകളിലും 578 സര്‍ക്കാര്‍ ഓഫീസുകളിലും കെ ഫോണെത്തി വയനാടിന്റെ ഗ്രാമ നഗരങ്ങളെ ബന്ധിപ്പിച്ച് കെ ഫോണ്‍ പദ്ധതിക്ക് തുടക്കമായതോടെ വയനാടിന് ഇനി പുതിയ മുന്നേറ്റം. ജില്ലയില്‍ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കെ ഫോണ്‍…

ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാക്ഷരതാ പഠിതാക്കള്‍ക്ക് വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി…