സുസ്ഥിര ഭൂജല പരിപാലനത്തിന് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കുന്നതിനായി വയനാട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഭൂജല വകുപ്പ് ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. തവിഞ്ഞാലില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ലൈജി തോമസ്, നെന്മേനിയില്‍ ഗ്രാമപഞ്ചായത്ത്…

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -2024 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം…

കുടുംബശ്രീ ജില്ലാ മിഷന്റെ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബണ്‍സ ക്യാമ്പയിനിലൂടെ വെള്ളമുണ്ടയില്‍ 38 ഗോത്ര സംരംഭങ്ങള്‍ തുടങ്ങി. തയ്യല്‍, പലഹാര നിര്‍മ്മാണം, കൂണ്‍ വിത്ത് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം,…

നിയമനം

January 12, 2023 0

ലീഗല്‍ കൗണ്‍സിലര്‍ നിയമനം പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയ ഹെല്‍പ്പ്ലൈനിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 21 നും 40 നും ഇടയില്‍ പ്രായമുള്ള നിയമ ബിരുദവും അഡ്വക്കേറ്റായി…

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഗെയിംസ് ഇനങ്ങളുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ഗെയിംസ് ഇനങ്ങളായ വടംവലി, ആര്‍ച്ചറി മത്സരങ്ങള്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മാനന്തവാടി ഗവ. ഹയര്‍…

രണ്ടാം പാദത്തില്‍ 4161 കോടിയുടെ വായ്പാ വിതരണം ലീഡ് ബാങ്കിന്റെ സുരക്ഷ - 2023 പദ്ധതിക്ക് ഔദ്യോഗിക തുടക്കം സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ വയനാട് ജില്ലയിലെ വിവിധ ബാങ്കുകള്‍ 4161…

ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ എ. ഗീത റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മീനങ്ങാടിയിലുള്ള കൃഷ്ണഗിരി (നമ്പര്‍ 37), മൈലമ്പാടി…

ജില്ലയുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കായി പ്രാദേശിക വിദ്യാഭ്യാസ സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് ഡയറ്റിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവവനില്‍ നടന്ന സാര്‍ത്ഥകം വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. വിദ്യാലയ വിഭവ ഗ്രൂപ്പുകളുടെ സഹായത്തോടെ ജില്ലയില്‍ പ്രാദേശികമായി…

1436 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. അറുപത്…

2119 പേര്‍ക്ക് ആധികാരിക രേഖകളായി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിൽ…