എടവക ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുചിത്വ സന്ദേശ കാർട്ടൂൺ വീഡിയോകളുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്…

നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടത്തുന്ന ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വിവിധ മിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ…

വയനാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. യോഗ്യത: എം.എസ്.ഡബ്ല്യു/ എം.ബി.എ (എച്ച്.ആര്‍)/ എം.എ സോഷ്യോളജി/…

വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കലാകാരന്മാരുടെ 'ആര്‍ട് ഫ്രം ഹോം' ക്യാമ്പിലെ കലാസൃഷ്ടികളുടെ പ്രദര്‍ശനം 'ധാര' മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രദര്‍ശനം…

മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.…

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 'ഒന്നിച്ചൊന്നായ്' എന്ന പേരില്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവന്‍ ഹാളില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ…

പതിനാലാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണത്തിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 2024 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വര്‍ക്കിംഗ്…

മുള്ളൻകൊല്ലി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ ഗോത്രവിഭാഗക്കാർക്കായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 2016 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. മുള്ളൻ കൊല്ലിയിൽ 691 പേർക്കും വെങ്ങപ്പള്ളിയിൽ 1325 പേർക്കുമാണ് വിവിധ രേഖകൾ നൽകിയത്.വയനാട് ജില്ലാ…

ക്ഷീര വികസന വകുപ്പിന്റെ 2022- 23 വര്‍ഷത്തില്‍ കേരളത്തിലെ തെരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന 'ക്ഷീര ഗ്രാമം' പദ്ധതിയിലേക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മില്‍ക്കിംഗ് മെഷീന്‍, 2…

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതല്‍ ഗുണമേന്മയുള്ളതും പരാതി തീര്‍പ്പാക്കല്‍ സമയബന്ധിതവുമാക്കുന്നതിനും മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പൊതുജന…