നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടത്തുന്നു. പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാളെ (ചൊവ്വ) രാവിലെ 10 ന് ജില്ലാ കളക്ടര്‍…

മാനന്തവാടി ബ്ലോക്ക് പരിധിയിലെ കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ വെറ്ററിനറി സര്‍വീസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.…

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക്…

ലിംഗ സമത്വം ഉറപ്പു വരുത്തുക ലക്ഷ്യമിട്ട് എടവക ഗ്രാമ പഞ്ചായത്തിൽ 'ജെൻഡർ സൗഹൃദ എടവക' പദ്ധതി തുടങ്ങുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജെന്റർ സ്റ്റാറ്റസ് സ്റ്റഡിക്കു വേണ്ടിയുള്ള അക്കാദമിക പഠന…

ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ പിടികൂടുന്നതിനുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തിവരുകയാണ്.…

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ നല്ലൂർനാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ജേതാക്കളായി. കണിയാമ്പറ്റ എം.ആർ.എസ് ഗ്രൗണ്ടിൽ നടന്ന…

സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും…

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കല്‍പ്പറ്റ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് മാസത്തോടെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളെല്ലാം…

മാനന്തവാടി നഗരസഭയുടെയും കുറുക്കന്മൂല പി.എച്ച്.സി യുടെയും ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ പരിധിയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടലില്‍ നടന്ന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ്…

വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എ.ബി.സി.ഡി ക്യാമ്പ് ജനുവരി 9, 10 തീയതികളില്‍ നടക്കും. വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്യാമ്പ് വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിലും, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ക്യാമ്പ് സെന്റ്…