മൂന്ന് നിയോജക മണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 615984 വോട്ടര്‍മാരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചത്. ആകെ വോട്ടര്‍മാരില്‍ 313094…

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കുട്ടമംഗലം മുസ്ലീം ഓർഫനേജ് ദുഅ ഹാളില്‍ മൂന്ന്…

ജനങ്ങളുടെ ആവശ്യമനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ഗ്രാമവണ്ടിയെന്നും വരും കാലങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടി പദ്ധതി യാഥാര്‍ത്യമാക്കാന്‍ ശ്രമിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള സ്റ്റേറ്റ് റോഡ്…

ദേശീയ സമ്മതിദായക ദിനത്തിനോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടത്തിയ ക്വിസ് മത്സരം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം…

നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനുള്ള ബി.എ.എം.എസ് ബിരുദം. പ്രായ പരിധി 2023 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍…

വൈത്തിരി 'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആനിമേറ്റര്‍, കൗണ്ടര്‍ സ്റ്റാഫ്, സെയില്‍സ് പേഴ്‌സണ്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്…

സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു. ഫാദർ മത്തായി നൂറനാൽ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിൽ 774 പട്ടികവർഗ്ഗക്കാർക്ക് 1628 സേവനങ്ങൾ ലഭ്യമാക്കി. സമാപന സമ്മേളനം ജില്ലാ…

കൃഷിവകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക വിള സംസ്‌കരണ സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികോത്പ്പന്ന സംസ്‌കരണത്തിനും വിപണനത്തിനും പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ധനസഹായം അനുവദിക്കും. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ തലത്തിലുള്ള സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷക ഉത്പ്പാദന…

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കളരിപ്പയറ്റ് സംഘടിപ്പിച്ചു. ക്ഷേമോത്സവത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ്…

കേന്ദ്രസർക്കാറിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഒക്ടോബർ മാസത്തെ ഡെൽറ്റ റാങ്കിംഗിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയതിന് ടീം ലീഡറായ ജില്ലാ കളക്ടർ എ. ഗീതയെ ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. എ.പി.ജെ. ഹാളിൽ…