സമഗ്ര ഗോത്രവിദ്യാഭ്യാസ പുരോഗതിക്ക് മുന്‍ഗണന നല്‍കും- മന്ത്രി വി. ശിവന്‍കുട്ടി ഗോത്രമേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി…

സംസ്ഥാനത്തെ മികച്ച നഗരസഭ സെക്രട്ടറിക്കുള്ള 2020 21 വര്‍ഷത്തെ അവാര്‍ഡ് വയനാട് സ്വദേശി അലി അസ്ഹറിന്. നിലവില്‍ കല്പറ്റ നഗരസഭാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയാണ്. 2018 മുതല്‍ 2022 നവംബര്‍ 16 വരെ സുല്‍ത്താന്‍…

നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ സേനക്കുള്ള ഏകദിന പരിശീലനം കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക് ക്ലബ് റിസോര്‍ട്ടില്‍ നടത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിവര്‍ത്തന്‍ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ…

ദേശീയ ഉപഭോക്ത്യദിന വാരാചരണത്തിന്റെ ഭാഗമായി പൊതു വിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ…

കൂത്തുപറമ്പ് കല്ലിക്കണ്ടി എന്‍.എ.എം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 'ഒപ്പം' തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. 'ലഹരി മുക്ത നാളേക്കായി യുവ കേരളം'എന്ന ലക്ഷ്യത്തോടെയാണ് സഹവാസ…

വൈത്തിരി കോളിച്ചാലില്‍ പുതുതായി നിര്‍മ്മിച്ച സാംസ്‌കാരിക നിലയം മുന്‍ എം.എല്‍.എയും കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത…

മാനന്തവാടി ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജയില്‍ അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിച്ച് അവരില്‍ ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ ജീവിത മൂല്യം…

ഗുണനിലവാരമുള്ള കാലിത്തീറ്റ കര്‍ഷകരുടെ അവകാശമാണെന്നും ഇവ ലഭ്യമാക്കാന്‍ നിയമസഭയില്‍ നിയമം കൊണ്ടുവരുമെന്നും ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര കര്‍ഷക സംഗമം മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

ജില്ലയിലെ 8 വിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം എടത്തന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍…

വിവിധ രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി ദിനീഷ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍…