ബാലവേല വിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ചൈല്ഡ്ലൈന്, ബാലവേല ജില്ലാതല ടാസ്ക് ഫോഴ്സ്, ജോയിന്റ് വൊളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ്, ജ്വാല എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൗമാര വിദ്യാര്‍ത്ഥിനികള്‍ക്കായി ബോധവലല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തരിയോട്…
തരിയോട് പഞ്ചായത്തിലെ ചെന്നലോടിന്റെ സമ്പൂര്‍ണ്ണ ശുചിത്വവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമാക്കി 'അഴകേറും ചെന്നലോട്' ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി അംഗം…
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കമ്മന നഞ്ഞോത്ത് പൊതുകുളത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു. വൈസ്…
ജില്ലാ ഫിഷറീസ് വകുപ്പും വെള്ളമുണ്ടയിലെ ബാങ്കുകളും ചേര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കായി ലോണ്‍ മേള നടത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന് പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റേയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയും…
കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇ - മുറ്റം ഡിജിറ്റൽ സാക്ഷരതാ ക്ലാസ് തുടങ്ങി. മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിൽ പൗളി ജോസഫിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ…
കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ച് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ…
സ്വന്തം ഫോട്ടോ പതിച്ച പട്ടയരേഖയുമായി പ്രായം അറുപത് കഴിഞ്ഞ ചണ്ണയ്ക്കും ഇത് അഭിമാന നിമിഷം. ഇത്രകാലം ഭൂമി ഇല്ലായിരുന്നു. ഇപ്പോ കിട്ടി. ഈ സന്തോഷ നിമിഷങ്ങള്‍ക്കും സാക്ഷ്യമായിരുന്നു രണ്ടാംഘട്ട പട്ടയമേള. നെന്മേനി പഞ്ചായത്തിലെ പന്ത്രണ്ടാം…
വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാളെ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മാനന്തവാടി ഗവ. യു.പി സ്കൂളില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ…
സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്ക്കും ഭൂമി എല്ലാവര്ക്കും ഭൂരേഖകള്‍ എന്ന ലക്ഷ്യം അതിവേഗത്തില്‍ മുന്നേറുകയാണെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളില്‍ രണ്ടാംഘട്ട…
