ചടുലതാളത്തിൽ കാടിൻ്റെ കഥയും ചുവടുമായി കാട്ടുനായ്ക്കരുടെ കോലടിയും ഞങ്ങ ഗോത്രോത്സവത്തിന് ആവേശം പകർന്നു. പൂക്കോട് എം.ആർ.എസ്സിലെ വിദ്യാർത്ഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. കാർഷിക ഉത്സവമായ വിഷുവിന് മുന്നേ വൃതാനുഷ്ഠാന ചടങ്ങുകളോടെയാണ് കാട്ടുനായ്ക്കർ കോലടിയുമായി ഇറങ്ങുക. വനഗ്രാമങ്ങളിലെ…

പൈതൃകം മുടി കെട്ടിയ പുൽകുടിലുകളുടെ തണലിൽ എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ. വയൽനാടിൻ്റെ ഗോത്ര സംസ്കൃതിയുടെ ഇന്നലെകളെ കാതിട്ട കളിമൺ കൂജകളിലേക്ക് പകർത്തിയാണ് 'ഞങ്ങ' ഗോത്രോത്സവം ശ്രദ്ധയാകർഷിച്ചത്. മഞ്ചാടിക്കമ്മലിട്ട ആദിവാസി സ്ത്രീകളും കാടിറമ്പങ്ങളും…

തരിയോട് ഗ്രാമപഞ്ചായത്ത് മൂട്ടാലയില്‍ പുതുതായി നിര്‍മ്മിച്ച കുടിവെള്ള കിണറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.എന്‍.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,70,000 രൂപ…

ജില്ല കേരളോത്സവത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ചെസ്സ് മത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാല് ബ്ലോക്ക് പരിധിയില്‍ നിന്നായി പത്തോളം…

‍കണിയാമ്പറ്റ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു ളള എ.ബി.സി.ഡി ക്യാമ്പ് ഡിസംബര്‍ 13,14,15 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ…

വയനാടിൻ്റെ തനത് ഗോത്രതാളവും ചുവടുമായി മൂന്ന് ദിവസം എൻ ഊരിനെ ഉത്സവ ലഹരിയിലാക്കിയ 'ഞങ്ങ' ഗോത്രോത്സവം സമാപിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് - വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ത്രിദിന 'ഞങ്ങ'…

ബ്ലോക്ക് തലത്തിൽ കൽപ്പറ്റ, നഗരസഭയിൽ മനന്തവാടി ജേതാക്കൾ സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ…

കറങ്ങുന്ന ചക്രത്തിന് നടുവിലെ കളിമണ്ണിൽ വിരിഞ്ഞു ഗോത്ര പെരുമകൾ. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നടക്കുന്ന ഞങ്ങ ഗോത്രോത്സവത്തിൻ്റെ രണ്ടാം ദിനമാണ് വൈവിധ്യമാർന്ന പരിപാടികളിൽ ശ്രദ്ധേയമായത്. കളിമണ്ണ് കൊണ്ടുള്ള വേറിട്ട നിർമ്മിതികൾ പരിചയപ്പെടുത്തുന്നതായിരുന്നു…

വയനാടിൻ്റെ തനത് ഗോത്രതാളവും ചുവടുമായി 'ഞങ്ങ' ഗോത്രോത്സവത്തിന് പൂക്കോട് എൻ ഊരിൽ തുടക്കമായി. വയനാടൻ ഗോത്ര ഭൂമിയിലെ ഇന്നലെകൾക്ക് കുട ചൂടിയ പരമ്പരാഗത കലകളുടെ അവതരണം എൻ ഊര് ഗോത്ര ഗ്രാമത്തിനും ആവേശമായി. വിവിധ…

ജില്ലയിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ നിയുക്തി മിനി തൊഴിൽ മേള നടത്തി. മാനന്തവാടി ന്യുമാൻസ് കോളേജിൽ നടത്തിയ തൊഴിൽ…