നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച ന്യൂട്രോപിനിയ വാര്‍ഡിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) രാവിലെ 11 ന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…

പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് ചരിത്ര നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ഡെല്‍റ്റാ ഓവറോള്‍ റാങ്കിംഗില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ കളക്ടര്‍ എ.…

പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശികുടീരം മ്യൂസിയം ഗ്യാലറിയില്‍ നടക്കുന്ന നാട്ടുവാദ്യോപകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധ നേടുന്നു. ആഫ്രിക്കന്‍ ഗോത്ര ജനതയുടെ സുഷിര വാദ്യമായ ഹോണ്‍ പൈപ്പ്, പൊള്ളയായ മരക്കുറ്റിക്ക് മുകളില്‍ ആട്ടിന്‍ തോല്‍ കെട്ടി നിര്‍മ്മിക്കുന്ന…

ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈഡ്രോളജി ഡാറ്റ യൂസേഴ്‌സ് ഗ്രൂപ്പ് ഏകദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഭൂജല വകുപ്പ് ഡയറക്ടര്‍…

ഇലകളില്‍ കറുത്ത പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന കുരുമുളകിലെ ഏറെ നഷ്ടമുണ്ടാക്കുന്ന രോഗമാണ് ദ്രുതവാട്ടം. വേരുകള്‍ അഴുകുക, മഞ്ഞളിപ്പ്, ഇലപൊഴിച്ചില്‍, തിരിപൊഴിച്ചില്‍, ഇല കരിഞ്ഞുണങ്ങുക, തണ്ടുകള്‍ ഒടിയുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ്…

ലോക എയ്ഡ്സ് ദിനത്തില്‍ റെഡ്ക്രോസ് ജില്ലാ ബ്രാഞ്ച്, പനമരം പഞ്ചായത്ത്, പനമരം സാമൂഹികാരോഗ്യ കേന്ദ്രം, ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ടും സംയുക്തമായി എയ്ഡ്സ് ദിന ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം…

മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ വാതില്‍പ്പടി മാലിന്യ ശേഖരണം പുനരാരംഭിച്ചു. എം.സി.എഫിന്റെ അപര്യാപ്തതയാല്‍ നിര്‍ത്തിയ വാതില്‍പ്പടി മാലിന്യ ശേഖരണമാണ് പഞ്ചായത്തില്‍ പുനരാരംഭിച്ചത്. ഡിസംബര്‍ മുതല്‍ അജൈവമാലിന്യ വാതില്‍പ്പടി ശേഖരണം കാര്യക്ഷമമാക്കുമെന്നും ഹരിത കര്‍മ്മസേന…

''വിഷരഹിത പച്ചക്കറി കൃഷി എല്ലാവര്‍ക്കും'' എന്ന സന്ദേശമുയര്‍ത്തി സ്‌കൂള്‍തല പച്ചക്കറി കൃഷിക്കൊരുങ്ങുകയാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍. കൃഷിവകുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. തരിശുഭൂമിയായിക്കിടന്ന 40…

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ പി.എം. അലി അസ്ഗര്‍ പാഷ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കരട് വോട്ടര്‍ പട്ടികയും അപേക്ഷകളുടെ പുരോഗതിയും വിലയിരുത്തി. ജില്ലാ കളകടര്‍…

കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ 'തപ്പും തുടിയും' എന്ന പേരില്‍ ഏകദിന ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. നാസര്‍…