ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത സംരംക്ഷണ ഓഫീസിന്റെയും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ''സ്ത്രീ സുരക്ഷാ നിയമങ്ങളും വകുപ്പിന്റെ സേവനങ്ങളും'' എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്…

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു.…

ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പിവിസി ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍ എന്നിവ കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്ഥാപിക്കുവാന്‍ പാടില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പ്രചരണത്തിലും മത്സരം വീക്ഷിക്കുന്നതിനും പൊതുകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഇടങ്ങളിലും…

കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2022-23 അധ്യയന വര്‍ഷത്ത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ…

കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി…

പഴശ്ശി അനുസ്മരണത്തോടനുബന്ധിച്ച് വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,…

ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജംഗ്ഷനിൽ ദീപം…

വയനാട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ വിദ്യാഭ്യാസ സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിന്‍സ് (വയനാട് ഇനീഷ്യേറ്റീവ് ഓണ്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വെ) പദ്ധതി ജില്ലയില്‍ തുടങ്ങി. തരിയോട് എസ്.എ.എല്‍.പി സ്‌കൂളിലാണ് ആദ്യഘട്ടം…

വൈത്തിരി താലൂക്കിനു കീഴിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത ഡിസംബര്‍ 15 ന് രാവിലെ 10 ന് ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ പരാതി പരിഹാര അദാലത്ത്…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് 10 ലക്ഷം രൂപ കൈമാറി. ഗോത്രമേഖലകളിലെ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിച്ച് അവരെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി…