വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്…

നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംഘടിപ്പിക്കുന്ന എ.ബി.സി.ഡി ക്യാമ്പ് സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ്…

പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തി. 395 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ 64 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചതായി കണ്ടെത്തി. ഇവയെല്ലാം പൊതുവിഭാഗത്തിലേക്ക്…

അടുത്ത വര്‍ഷം ജനുവരിയില്‍ പൂപ്പൊലി - മൂല്യവര്‍ധന ഉത്പന്നങ്ങളുടെ വിപണനത്തിന് കേരള അഗ്രോ ബിസിനസ് കമ്പനി - ഇനി മുതല്‍ വിളയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതി കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക…

അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ ലേഡീസ്…

കര്‍ഷകര്‍ക്ക് സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. അമ്മായിപ്പാലം പഴം പച്ചക്കറി മാര്‍ക്കറ്റ് ഹാളില്‍ നടന്ന സെമിനാര്‍ കൃഷി…

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എ സോഷ്യോളജി/എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു/വുമന്‍ സ്റ്റഡീസ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 12 നകം ഗ്രാമപഞ്ചായത്ത്…

ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ്…

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്ത്മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത്, വൈത്തിരി വെറ്ററിനറി ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.…

ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശുചീകരണം പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട്…