വയനാട് ജില്ലാ പൊലീസ് ക്യാമ്പിൽ ഒഴിവുള്ള ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ആകെ ആറ് ഒഴിവുണ്ട്. പ്രതിദിനം 750 രൂപ…

ജില്ലയിലെ വി ബി ജി റാം ജി പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ…

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയോജിതമായി ' മണ്ണറിവ് 2026' പനമരം ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക്…

പോഷണ്‍ അഭിയാൻ 2.0 പദ്ധതിയുടെ ഭാഗമായി പോഷൺ മാ- 2026, ആരോഗ്യ- വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളിൽ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിൻ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം…

മാനന്തവാടി ക്ലബ് കുന്നില്‍ നിര്‍മ്മിച്ച പുതിയ നഗരസഭ കെട്ടിടം എം.എല്‍.എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും…

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് കോഴ്‌സുകളിലെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുളളവര്‍ക്ക്…

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നുമിടയില്‍…

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി അമ്പലവയൽ…

ജില്ലയിൽ വനം- വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( കാറ്റഗറി നമ്പർ 211/2025, 213/25, 214/25), പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/25) തസ്തികയിലേക്ക്…

ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ്സ് ടു ഡയറി ഡെവലപ്മെന്റ് ഇൻ വയനാട് പദ്ധതിയിലുൾപ്പെടുത്തി തൊഴുത്ത് വൈദ്യുതീകരണ പദ്ധതി, പുൽ ക്കൃഷിത്തോട്ടം സംരക്ഷിക്കാൻ വൈദ്യുതീകരണം, മിനറൽ മിക്സ്ചർ വിതരണ പദ്ധതികൾക്ക് ധനസഹായം നൽകുന്നു. താത്പര്യമുള്ളവർ നിശ്ചിത…