കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് സിനിമാള്‍ മുക്ക് റോഡ് പ്രവൃത്തി ജില്ലാ പഞ്ചായത്ത് അംഗം കെ.വി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ റോഡ് പ്രവൃത്തിക്കായി…

മേപ്പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇനി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ലഭ്യമാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് പതിപ്പിക്കല്‍, വിവരശേഖരണം എന്നിവ നടന്നു. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍…

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5295 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പകൾ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 76 ശതമാനമാണ്. ഇതിൽ 2737 കോടി…

നിയമനം

March 4, 2024 0

മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കുളുകളില്‍ അധ്യാപക നിയമനം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍, ആശ്രമം വിദ്യാലങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍…

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രൂപീകരിച്ച ജില്ലാ തല അവലോകന കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാതല കമാൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.…

കുടുംബശ്രീ ജില്ലാ മിഷൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ ബാണാസുര ഡാം പരിസരത്ത് ജില്ലാതല വയോജന സംഗമം 'മധുരം' സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട…

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ അയല്‍പക്ക യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി. കെ. രമേഷ്…

ലൈഫ് ഭവന പദ്ധതി മുഖേന ജില്ലയില്‍ 6,949 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ വിഭാഗത്തിലെ 8,784 ഗുണഭോക്താക്കളില്‍ 8,440 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ…

കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഊരുകളിലെ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലുള്ള കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു. കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ പരിപാടി…

പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ജില്ലയിൽ 49847കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കി. ജില്ലാതല ഉദ്ഘാടനം വൈത്തിരി താലൂക് ആശുപത്രിയിൽ ടി സിദ്ധീഖ് എം എൽ എ നിർവ്വഹിച്ചു. 864 പോളിയോ ബൂത്തുകളിലായാണ് കുട്ടികൾക്ക് പോളിയോ…