സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്പത്താമത് വാർഷികാഘോഷവും സ്നേഹിത വാരാചരണവും മുട്ടിൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്…

സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊമ്മയാട് പടക്കോട്ട്കുന്ന് ആദിവാസി ഊരിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി…

കുടുംബശ്രീയുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. 27 സി.ഡി.എസുകൾ രചിച്ച 27 പുസ്തകങ്ങളുടെ പ്രകാശനമാണ് നിർവഹിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍…

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് ജില്ലയില്‍ മികച്ച വിറ്റുവരവോടെ മുന്നേറുന്നു. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2021 ലാണ് പദ്ധതി ആരംഭിച്ചത്.…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത നിവാരണ പ്രക്രിയയില്‍ പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി നടന്ന പരിശീലനത്തില്‍ ജില്ലയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍, ദുരന്ത സാധ്യതകള്‍, ഇന്‍സിഡന്റ് റസ്‌പോണ്‍സ് സിസ്റ്റം…

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി "റ്റാബുല രാസ" ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്‌റ മുനീർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കളികളിലൂടെ ക്ലാസുകൾ നൽകി. ബാലസഭ അംഗം…

തരിയോട് ഗ്രാമ പഞ്ചായത്ത് ചെന്നലോട് വാർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയസ്സഴക് 2024 വയോജന സ്നേഹസംഗമം ശ്രദ്ധേയമായി. ചെന്നലോട് വാർഡിലെ 60 മുതൽ 96 വയസ് പ്രായമുള്ളവർക്കായി അഴകേറും ചെന്നലോട് ക്യാമ്പയിനിൻ്റെ ഭാഗമായാണ് വയോജന സ്നേഹസംഗമം…

പൂക്കൾ നിറഞ്ഞൊരു ഗ്രാമം എന്ന ആശയവുമായി നെന്മേനി ഗ്രാമ പഞ്ചായത്തിൽ നഴ്സറി ഗ്രാമം പദ്ധതി ആരംഭിച്ചു. 22 , 23 വാർഡുകളിലായി മാളിക മുതൽ മാങ്കൊമ്പ് വരെ നാല് കിലോമീറ്ററിനുള്ളിൽ 12 നഴ്സറികളാണ് പദ്ധതിയുടെ…

പനമരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിലെ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ചെറുധാന്യ കൃഷിയിൽ പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡൻ്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പനമരം കൃഷി ഓഫീസർ…

5 മുതല്‍ 7 വയസ്സിനും 15 മുതല്‍ 17 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്തുന്ന യൂണിഫോം പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന…