കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചഞ്ചുറാണി. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന വിത്തുത്സവത്തില്‍ വിത്ത് പുരയുടെയും പ്രദര്‍ശന…
പുത്തൂര്‍വയലില്‍ വിത്തുത്സവം തുടങ്ങി കാര്‍ഷിക- ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ സാധ്യമാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം…
മന്ത്രി ആര്‍.ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും ദ്വാരക പോളിടെക്നിക്ക് കോളേജില്‍ പുതുതായ് നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് അക്കാദമിക്ക് ബ്ലോക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നാളെ (മാര്‍ച്ച് 2) ഉദ്ഘാടനം…
കാക്കവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാസാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയാണ് സോള്‍ ഓഫ് കാക്കവയല്‍ ഡിജിറ്റല്‍ മാഗസിന്‍ തയ്യറാക്കിയത്.…
കിലയും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി നടത്തുന്ന ബാല -ബാലിക, മഹിളാ സഭ ദ്വിദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള വേദിയാണ് ബാല-…
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ യുവാക്കള്‍ക്കായി യുവജ്വാല ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എം.ഐ.ഐ.ടി. ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി…
സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇന്‍സ്ട്രക്ടര്‍മാരാണ്…
വയനാട് മെഡിക്കല്‍ കോളേജില്‍ 'മുസ്‌കാന്‍' അംഗീകാരം ലഭിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ പരിശോധന പൂര്‍ത്തിയായി. മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയ സംഘം ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കുട്ടികളുടെ ജനറല്‍ ഒ.പി വിഭാഗം,…
സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ…
നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന പത്ത് ദിവസത്തെ പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിശീലനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ…