കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സ്‌പെഷ്യാലിറ്റി സ്‌കിന്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്യാമ്പ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭ, ജില്ലാ ശുചിത്വ മിഷൻ, ആര്‍.ജി.എസ്.എ എന്നിവ സംയുക്തമായി മാലിന്യമുക്ത നവകേരളം എന്ന വിഷയത്തില്‍ തെരുവോരം ക്വിസ് നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ക്വിസ്…
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്ക് ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് പരാതി പരിഹാര പരിശീലനം നൽകി. സർക്കാർ ജീവനക്കാർക്ക് ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിൽ അവബോധം സൃഷ്ടിക്കുക, സർക്കാർ…
വേനല്‍ക്കാലത്ത് വയറിളക്ക രോഗങ്ങള്‍, ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് അറിയിച്ചു. ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ജലസ്രോതസ്സുകള്‍ മലിനമാകാന്‍…
എടവക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചേമ്പിലോട് വലിയകുന്ന് കോളനിയില്‍ നിര്‍മ്മിച്ച റോഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ നിന്നും 10 ലക്ഷം…
ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59,038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍…
നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. പ്രകൃതിയോടിണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ അധ്യായം എന്ന മുദ്രാവാക്യവുമായി മിത്ര-2024 എന്ന പേരില്‍ 10 ലക്ഷം രൂപയുടെ മെന്‍സ്ട്രുവല്‍ കപ്പുകളാണ് വാര്‍ഡുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി…
പൂര്‍ണ്ണമായും കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പെയ്സ് സെന്റര്‍ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബി.ആര്‍ സിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ…
പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി, സമഗ്ര ശിക്ഷ കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഉള്‍ച്ചേരല്‍ വിദ്യാഭ്യാസ ജില്ലാതല പരിശീലനം മാനന്തവാടി സ്‌കൗട്ട് ഓഫീസില്‍ നടന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പരിചരണം, വിദ്യാര്‍ത്ഥികളിലെ രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, ആരോഗ്യ-പഠന…
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം 'വര്‍ണ്ണശലഭങ്ങള്‍' ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് ക്വീന്‍മേരി പാരിഷ്ഹാളില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 30 അങ്കണവാടികളില്‍ നിന്നായി 270 കുട്ടികള്‍…