ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച ഹാപ്പി നൂല്‍പ്പുഴ പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷിന് നല്‍കി പ്രകാശനം ചെയ്തു. ഗര്‍ഭാശയമുഖ അര്‍ബുദത്തില്‍…
ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ താലൂക്ക് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. ഫെബ്രുവരി 27, 28 തിയതികളില്‍ വൈത്തിരി, ഫെബ്രുവരി 29 മാര്‍ച്ച് ഒന്ന്…
ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ജില്ലയുടെ വികസനത്തില്‍ പ്രതിജ്ഞാബദ്ധരായ യുവജനങ്ങളുടെ…
നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദമൂല ചിറ ഇനി വിനോദ സഞ്ചാരകേന്ദ്രമാകും. ടൂറിസം വകുപ്പിന്റെ വണ്‍ ഡസ്റ്റിനേഷന്‍ വണ്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ചിറയില്‍ നടക്കുക. ചിറയുടെ…
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
കാർബൺ ന്യൂട്രൽ -ജൈവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയും സമാപിച്ചു. സമാപന സമ്മേളനം ജില്ലാ…
മാനന്തവാടി താലൂക്കിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംങ് പൂര്‍ത്തീകരിക്കാന്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 15,16,17 തിയതികളിലായി ബന്ധപ്പെട്ട റേഷന്‍ കടയില്‍ ക്യാമ്പ് നടത്തും. ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്ത അംഗങ്ങളുടെ…
കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ജില്ല ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജാത്തിരെ കാലാവസ്ഥ ഉച്ചകോടിയിൽ കാർബൺ ന്യൂട്രൽ വയനാട് റിപ്പോർട്ട് ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ തുലിത റിപ്പോർട്ട്…
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകി. പനമരം കമ്മ്യൂണിറ്റി ഹാളിൽ ഡി സി.ആർ.ബി.ഡി.വൈ.എസ് പി എം.വി പളനി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനമൈത്രി നോഡൽ ഓഫീസർ…
വയനാട് ജില്ലയെ സംരംഭക ജില്ലയാക്കി മാറ്റുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറ് ശതമാനത്തിലധികം സംരംഭങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3,950…