ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും, ത്രീഡി അനിമേഷന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട…

വരള്‍ച്ച പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. ജല ലഭ്യത ഉറപ്പാക്കാന്‍ ജല സ്രോതസ്സുകള്‍ സംബന്ധിച്ച്…

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം നടത്തി. കൃഷിഭൂമി വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത, ജലസേചനം തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നത്. സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ…

‍മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും സ്മാര്‍ട്ടാകാന്‍ ഒരുങ്ങി ജില്ലയിലെ 14 വിദ്യാലയങ്ങള്‍. വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 26 ന് വൈകിട്ട്…

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ യോഗാ അസോസിയേഷനുമായി സഹകരിച്ച് യോഗാ ഫോര്‍ ആള്‍ യോഗാ പരിശീലനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തില്‍ എട്ട് ദിവസം രാവിലെയും വൈകീട്ടും ഒരു…

വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. കുടുംബ പ്രശ്നം, ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടന്നു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.…

കേരള ഖരമാലിന്യ പരിപാലന പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. മാലിന്യശേഖരണം, തരംതിരിക്കല്‍, ആരോഗ്യ-സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, മികച്ച ആശയവിനിമയം, ഹരിതമിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങി ഹരിതകർമ്മസേനയുടെ കാര്യശേഷിയും…

വനമേഖലയുമായി ബന്ധപ്പെട്ട് താമസിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും കൃഷി വകുപ്പ് ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്…

അന്യംനിന്നു പോകുന്ന പാരമ്പര്യ ഭക്ഷ്യ ധാന്യങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ ചെറുധാന്യങ്ങളുടെ നടീല്‍ ഉത്സവമായ 'ശിഗ്‌റ'സംഘടിപ്പിച്ചു. എടയൂരില്‍ നടത്തിയ നടീല്‍ ഉത്സവം ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ദായകമായ ചെറുധാന്യങ്ങള്‍ക്ക്…