വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ എത്തുന്ന കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി 4.25 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. മെഡിക്കല്‍ കോളേജില്‍…

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകള്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മരക്കടവ് പള്ളികവല, പാറക്കടവ്, തറപ്പത്തുകവല, ചാമപ്പാറ ശിവക്ഷേത്രം, കൊളവള്ളി കോളനി, പാറക്കവല, പറുദീസ കവല, ഗ്രഹന്നൂര്‍, മരക്കടവ്…

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മരക്കടവ് കൃഗന്നൂരില്‍ നിര്‍മ്മിച്ച പൊതു ശ്മശാനം ഓഫീസ് കെട്ടിടത്തിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.85 ലക്ഷം…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കല്‍പ്പറ്റ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധനാ ക്യാമ്പ്, ക്ഷേമനിധി സിറ്റിങ് എന്നിവ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന ക്ഷേമനിധി സിറ്റിങില്‍…

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മഞ്ഞൂറ ജംങ്ഷനില്‍ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയതു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.3 ലക്ഷം രൂപ ചെലവില്‍ ജ്യോതിസ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലോ മാസ്റ്റ്…

ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ സിറ്റിങില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, വിദ്യാര്‍ഥികളുടെ യാത്രാ…

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പ് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിലെ 429 പേര്‍ക്ക് ഭൂരേഖകള്‍ സ്വന്തമായി. എൽ.എ പട്ടയം 130, എൽ.ടി പട്ടയം 172,…

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ വാതില്‍പ്പടി ശേഖരണം, യൂസര്‍ ഫീ എന്നിവ 100…

ജില്ലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദര്‍ യാദവ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നാളെ രാവിലെ 10.30 ന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം…