ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി വനിതാദിനാഘോഷം പെണ്‍പെരുമ സംഘടിപ്പിച്ചു. മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഒരുമയുടെ തേയില നുള്ളിയാണ്…
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് 'സ്‌നേഹിത' സാന്ത്വനത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ ഏഴായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. താല്‍ക്കാലിക അഭയകേന്ദ്രം കൂടിയായ…
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 58,659 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി. 99.36 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ കൈവരിച്ചത്. പോളിയോ ദിനത്തിൽ വാക്സിൻ നൽകാൻ കഴിയാത്തവർക്ക് സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും…
സാമൂഹ്യ നീതി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ വാക്കത്തോൺ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ്…
ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇന്‍ഡ്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആസ്പയര്‍ പദ്ധതി നടപ്പിലാക്കുന്നു. അക്ഷയ സസ്റ്റൈനബിള്‍ പാര്‍ട്ട്‌നര്‍ഷിപ്പ് വിത്ത് ഐ.പി.പി.ബി ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് പദ്ധതി ആസ്പയറിന്റെ…
ആയുഷ് മേഖലക്കുള്ള എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ ജില്ലയിലെ ഏഴ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളായ ബത്തേരി, വെള്ളമുണ്ട, വാളേരി…
നാഷ്ണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ്ങിൽ 12 കേസുകള്‍ തീര്‍പ്പാക്കി. ഒരു കേസ് അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. നിയമപരമായ ഗാര്‍ഡിയനെ നിയമിക്കുന്നതിനുള്ള ഒന്‍പത് കേസുകളും സ്വത്ത് സംബന്ധമായ നാല് കേസുകളാണ് പരിഗണിച്ചത്. കളക്ടറേറ്റ്…
മാർച്ച് 8 വനിതാ ദിനത്തിൽ ചരിത്രപരമായ ദൗത്യത്തിന് തുടക്കം കുറിക്കുകയാണ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്. സ്ത്രീകളെ ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ നേത്യത്വത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ മാർച്ച് 8 മുതൽ…
മാലിന്യ സംസ്കരണ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കല്‍പ്പറ്റ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ടതായും മാലിന്യങ്ങള്‍ അശാസ്ത്രിയമായി കത്തിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് 5000 രൂപ പിഴ ചുമത്തി.…
ലക്കിടി ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവേശന കവാടം നിര്‍മ്മിച്ചത്.…