തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ്പ് വയനാട്, ഇലക്ഷന്‍ ലിറ്ററസി ക്ലബ്, ചെമ്പ്ര എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ ലോക…

രാജ്യത്ത് ആദ്യമായി 9 വയസിന് മുകളിലുള്ള പെൺ കുട്ടികൾക്ക് സൗജന്യമായി സെർവിക്കിൾ ക്യാൻസറിനെതിരെ എച്ച്.പി.വി വാക്സിൻ നൽകി നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്. ഹാപ്പി നൂൽപ്പുഴ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ലോക വനിതാ…

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് രാത്രി നടത്തം, ബോധവത്ക്കരണ ക്ലാസ്, സ്വയം പ്രതിരോധ പരിശീലനം എന്നിവ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച രാത്രി നടത്തം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫാള്ഗ്…

തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാര്‍ഡില്‍ മുത്തോലിക്കല്‍ കുനിയുമ്മല്‍ പടി റോഡ് പ്രവര്‍ത്തി ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

കുടുംബശ്രീ വയനാട്, കേരള നോളജ് ഇക്കോണമി മിഷന്‍, ഡിഡിയുജികെവൈ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ തൊഴില്‍ ദാതാക്കളുടെ യോഗം ചേര്‍ന്നു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം തൊഴില്‍ ദാതാക്കള്‍ക്ക് പരിചയപ്പെടുത്തുക, വരാനിരിക്കുന്ന…

നിയമനം

March 8, 2024 0

പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളണ്ടിയറെ നിയമിക്കുന്നു. പത്താംതരം പാസായ സേവന സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ ലഭിക്കും. സെക്രട്ടറി, ജില്ലാ…

പനമരം ഗ്രാമപഞ്ചായത്തില്‍ പൈതൃകം ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ നിര്‍മ്മണോദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പനമരത്തെ ടൂറിസം ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബി പദ്ധതിയില്‍ മൂന്ന് കോടി 75 ലക്ഷം രൂപ വകയിരുത്തിയാണ്…

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി വനിതാദിനാഘോഷം പെണ്‍പെരുമ സംഘടിപ്പിച്ചു. മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഒരുമയുടെ തേയില നുള്ളിയാണ്…

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് 'സ്‌നേഹിത' സാന്ത്വനത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ ഏഴായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. താല്‍ക്കാലിക അഭയകേന്ദ്രം കൂടിയായ…

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 58,659 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി. 99.36 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ കൈവരിച്ചത്. പോളിയോ ദിനത്തിൽ വാക്സിൻ നൽകാൻ കഴിയാത്തവർക്ക് സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും…