ആരോഗ്യ വകുപ്പ് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഗ്ലോക്കോമ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം…

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പൊഴുതന ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്ക് 1.18 കോടി വായ്പ വിതരണം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ…

ജില്ലയിൽ മൂന്ന് കോടിയുടെ വായ്പ വിതരണം ചെയ്തു കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പിന്നാക്ക വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് വായ്പാ പിന്തുണ നൽകുന്ന പി.എം സൂരജ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.…

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം കുട്ടികള്‍ വിവിധ വിഷയങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ…

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി ടാലന്റ് ഹണ്ട് പ്രതിഭാ പരിപോഷണ പരിപാടി ജില്ലയില്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ പരിപാടി ഉദ്ഘാടനം…

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സേവനാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കത്ത്, ഉത്തരവ് എന്നിവ മലയാളത്തില്‍ നല്‍കണമെന്നും ഭരണ രംഗത്ത് പൊതുജനങ്ങള്‍ക്ക് മനസിലാവുന്ന പദപ്രയോഗം അനിവാര്യമാണെന്നും ഭാഷാവിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിർവഹിച്ചു.13 ലക്ഷം രൂപ ചെലവില്‍ 756 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. രാവിലെ 10…

വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: മന്ത്രി  1972 ല്‍ നിലവില്‍ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കേരള-കര്‍ണ്ണാടക-തമിഴ്‌നാട് സര്‍ക്കാറുകള്‍ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ്…

തരിയോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു‌. ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രൊജക്ട് അസോസിയേറ്റ് ഡോ. ആശിഫ…

പനമരത്ത് സാക്ഷരതാ ക്ലാസ് തുടങ്ങി സംസ്ഥാന സാക്ഷരതാ മിഷൻ പനമരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ചങ്ങാതി സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൽ സർവേയിലൂടെ കണ്ടെത്തിയ 200 ഇതര സംസ്ഥാന തൊഴിലാളികളെ മൂന്നുമാസം…