പി.എം ശ്രീ ജവഹര്‍ നവോദയ വിദ്യാലത്തിന്റെ പി.എം ശ്രീ കമ്മ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് വേസ്റ്റ് ബിന്നുകള്‍ വാങ്ങി നല്‍കി. ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ എം.ജി…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഒരേ മാതൃകയില്‍ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണ വിഭവങ്ങള്‍, ബ്രോസ്റ്റഡ്…
ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന്‍ തൂഫാന് കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഫ്‌ലാഷ് മോബ്, ബോധവത്കരണ…
കോട്ടത്തറ ഗ്രാമപഞ്ചായത്ത്, മെച്ചന ആയുര്‍വേദ ഡിസ്‌പെന്‍സറി, ഗവ മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് യോഗ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു.…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ് ആയുഷ് മിഷന്‍ വയനാട് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടി ബത്തേരി നഗരസഭ കമ്മ്യൂണിറ്റി…
സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്…
ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഓംബുഡ്‌സ്‌പേഴ്‌സണായി ഡോ. ഷിബു ജോസഫ് കൊട്ടായിൽ ചുമതലയേറ്റു. കോഴിക്കോട് ചേവായൂർ തൊട്ടിൽപ്പീടിക സ്വദേശിയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതി പരിഹാരങ്ങൾക്കും അപ്പീലുകൾ…
സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടക്കുന്ന രണ്ടാംഘട്ട അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി…
സെൻസസ് സെൽഫ് എന്യുമറേഷൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെൻസസ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രദീപ് കുമാർ വിദ്യാർഥികളുമായി…
