ആയുര്‍സ്പര്‍ശം പദ്ധതി ജില്ലയില്‍ തുടക്കം കുട്ടികളിലെയും കൗമാരക്കാരിലെയും വളര്‍ച്ചാ വ്യതിയാനങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങങ്ങളുടെ സഹകരണത്തോടെ…

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന നവചേതന പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക…

നിയമനം

March 14, 2024 0

ഡ്രൈവര്‍ നിയമനം മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്‌പെന്‍സറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് 16 ന് രാവിലെ 11 ന് ഡിസ്പെന്‍സറിയില്‍ നടക്കും. താത്പര്യമുള്ളവര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്,…

കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ പഠനോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. മൊയ്തു മാസ്റ്റര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടനും വിദ്യാര്‍ത്ഥികളുടെ മാഗസിന്‍ പ്രകാശനം…

തരിയോട് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. ഐഎസ്ഒ മുദ്രയുള്ള 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് ആണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത്…

ആരോഗ്യ വകുപ്പ് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഗ്ലോക്കോമ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം…

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പൊഴുതന ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്ക് 1.18 കോടി വായ്പ വിതരണം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ…

ജില്ലയിൽ മൂന്ന് കോടിയുടെ വായ്പ വിതരണം ചെയ്തു കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പിന്നാക്ക വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് വായ്പാ പിന്തുണ നൽകുന്ന പി.എം സൂരജ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.…

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം കുട്ടികള്‍ വിവിധ വിഷയങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ…

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി ടാലന്റ് ഹണ്ട് പ്രതിഭാ പരിപോഷണ പരിപാടി ജില്ലയില്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ പരിപാടി ഉദ്ഘാടനം…