നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2022 (NMMS) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in) ലഭ്യമാണ്.

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ ബി എസ് സെന്റർ ഫോർ സയൻസി ആൻഡ് ടെക്‌നോളജിയുടെ  തിരുവനന്തപുരം  സെന്ററിൽ   ഏപ്രിൽ ആദ്യ ആരംഭിക്കുന്ന DCA(S)  കോഴ്‌സിലേയ്ക്ക് Plus Two പാസ്സായവരിൽ നിന്നും, Computerized Financial Accounting GST Tally കോഴ്‌സിലേയ്ക്ക് (PlusTwo commerce/B.com) പാസ്സായവരിൽ…

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ODL&ഓൺലൈൻ) സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീറെജിസ്‌ട്രേഷനും) മാർച്ച്  27 വരെ നീട്ടി.  റൂറൽ ഡെവലപ്‌മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്,…

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, …

തിരുവനന്തപുരം, പാളയം-സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്സായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷനുകൾ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 0471 2337450, 8590605271 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ…

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്പസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ 2022-23 വർഷത്തെ ബാങ്കിംഗ് സർവീസ്, സിവിൽ…

കെൽട്രോണിന്റെ തൊഴിലധിഷ്ടിത കോഴ്സുകളായ കംമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, അഡ്വാൻസ്ഡ് ജാവ, പൈത്തൺ, അഡ്വാൻസ്ഡ് ഗ്രാഫിക്ഡിസൈൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ…

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2023-24 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ മാർച്ച് 15 മുതൽ ആരംഭിക്കും.   8-ആം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.  താല്പര്യമുള്ള…

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2021-22 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അദ്ധ്യയന വർഷത്തിലെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന്…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്‌ സി.ഡി.റ്റി.പി മെയിൻ സെന്ററിൽ ആരംഭിക്കുന്ന കുട നിർമ്മാണം, ഫുഡ് പ്രോസസ്സിങ് എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഏതാനും ഒഴിവുകളുണ്ട്.തൽപര്യമുള്ളവർ 2023 മാർച്ച് 3ാം തീയതിയ്ക്കകം വട്ടിയൂർക്കാവ്‌ സെൻട്രൽ പോളിടെക്‌നിക്കിലെ…