തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2022-23 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി ക്ലാസ് ഈ മാസം പത്തിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നതിനു പുറമേ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലഭ്യമായ എല്ലാ ഉപകരണങ്ങളും നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത…

*കോളേജുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി…

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത മാതൃക ഏതെന്ന്  അന്വേഷിക്കുന്നവർക്ക് ഏറ്റവും സ്വീകാര്യമായ തിളങ്ങുന്നൊരു മാതൃക നൽകാൻ കേരളത്തിനു കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ…

സംസ്ഥാന സഹകരണ യൂണിയന്റെ 2023-24 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്സിന് കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന…

കോളജ് ഓഫ് ഫൈൻ ആർട്സ് കേരള തിരുവനന്തപുരം എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ഏപ്രിൽ അഞ്ച് മുതൽ കോളജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു…

സ്‌കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നു. മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന 'മനുഷ്യൻ പരിണാമം ചരിത്രം'', നമ്മുടെ…

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളജില്‍ എസ് എസ് എല്‍ സി ഉള്ളവര്‍ക്ക് എം എസ് ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്, ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ്, പ്രോഗാമിങ് ഇന്‍ സി,…

2022-2023 അധ്യയന വർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ ഒന്ന് വൈകിട്ട് അഞ്ചുവരെ നീട്ടി.

2023 ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ), നഴ്‌സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ.…