കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും, തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അമ്പത്…
തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 8590605271.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ്…
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകും.…
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള സൈബർ സെക്യൂരിറ്റി, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ്…
തിരുവനന്തപുരം തമ്പാനൂരിലെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടർ ഫാക്കൽട്ടി ട്രയിനിങ്, ടാലി, ഡി.ടി.പി, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്,…
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ…
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/ths എന്ന ലിങ്ക് വഴി ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസിൽ അഞ്ച് അടിസ്ഥാന ട്രേഡുകളിൽ പൊതുവിഷയങ്ങളോടൊപ്പം തന്നെ പഠനത്തിന് സൗകര്യമുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിൽ ലഭ്യമായ…
കെല്‍ട്രോണ്‍ നടത്തുന്ന ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്,…
കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതയ്ക്കാടുള്ള നോളജ്‌സെന്ററിൽ അവധിക്കാല കോഴുസുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15 ദിവസം മുതൽ രണ്ട് മാസം വരെയുള്ള കോഴ്‌സുകളാണ് നൽകുന്നത്. കോഴ്‌സ് ഫീസ് 500 മുതൽ 5000 വരെ. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. രാവിലെ ഒൻപത് മുതൽ അഞ്ച് വരെയുള്ള…