ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ,…
കേപ്പിന്റെ കീഴിൽ ആറൻമുള, പുന്നപ്ര, പത്തനാപുരം, വടകര എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്ന് വർഷ ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തിങ്കൾ മുതൽ ആരംഭിക്കും. അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടാം.…
കേരളാ ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍ എല്‍.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളില്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള…
ചാക്ക ഐ ടി ഐയില്‍ പ്രവേശനത്തിനായി 2021ലെ സെലക്ഷന്‍ ലിസ്റ്റ് www.itichackai.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്‍പ്പെട്ടവര്‍ നിശ്ചിത തീയതിയില്‍ ഓണ്‍ലൈന്‍ / ഓഫ്ലൈനായി ഫീസ് അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക…
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പോളിടെക്നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി, ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സിറ്റര്‍ (ടകഠഠഞ) കളമശ്ശേരി മുഖേന മുന്നാമത്തെ അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനായി…
എ.പി.ജെ.അബ്ദുല്‍കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം ഗവ.എന്‍ജിനിയറിങ് കോളേജ് ബര്‍ട്ടന്‍ഹില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എന്‍ജിനിയറിങ് എം.ടെക്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള…
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടോട്ടല്‍ സ്റ്റേഷന്‍, ആട്ടോകാഡ്‌ലെവല്‍ 1, റ്റാലി(3 മാസം) എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അംഗീകൃത സർവകലാശാലയിൽ നിന്ന് അൻപത് ശതമാനം മാർക്കുളള (സംവരണ വിഭാഗത്തിന്…
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ്…