തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജ് സംഗീത വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസിലേക്ക് പട്ടികജാതി വിഭാഗത്തില്‍ രണ്ടും, പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ 20ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ്…
ഭാരത സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി എം.സി.എം സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. 2019-20 അധ്യായനവര്‍ഷം രജിസ്ട്രേഷന്‍…
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം…
കാസര്‍ഗോഡ് :ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9447596129,8547005052
വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ സഹായത്തോടെ സര്‍ട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 18 മുതല്‍ 21 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്…
ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക്…
കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമണ്‍ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറന്‍മുള (9447290841), കിടങ്ങൂര്‍ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂര്‍ (9847690280) എന്നിവിടങ്ങളിലെ എന്‍ജിനിയറിങ് കോളേജുകളില്‍ വിവിധ ബ്രാഞ്ചുകളില്‍…
എല്‍.ബി.എസ് പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുളള ബി.ടെക് സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവര്‍ 19ന് രാവിലെ 11ന് കോളേജില്‍ എത്തണം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്…
നവംബര്‍ 26ന് നടത്താനിരുന്ന ഡി.എല്‍.എഡ് രണ്ടാം സെമസ്റ്റര്‍ ഐ.സി.റ്റി പ്രായോഗിക പരീക്ഷ നവംബര്‍ 30ലേക്ക് മാറ്റിവെച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് 2020-21 ലേക്ക് അപേക്ഷിച്ചവരുടെ താല്‍കാലിക റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും…