സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആയുർവ്വേദ കോളേജുകളിലെ 2020-21 അദ്ധ്യയന വർഷത്തെ ആയുർവ്വേദ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന്  AIAPGE-2020 യോഗ്യത നേടിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം. സി.സി.ഐ.എം അംഗീകാരമുള്ള കോളേജുകളിൽ നിന്നോ…

2020-21 അക്കാദമിക് വർഷം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുമുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) ഇന്നുകൂടി (ഡിസംബർ 31) അപേക്ഷിക്കാം. www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്:ww.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in.

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന് 2020- 2021 ബാച്ചിലേക്ക് ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ksg.keltron.in ല്‍ അപേക്ഷാഫോറം ലഭിക്കും. ഫോണ്‍:8137969292.

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in/ mfsekm.ihrd.ac.in/ ihrdrcekm.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും.

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡി.സി.എ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ…

ബി.എസ്സ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാത്രമായി നടത്തിയ ഓൺലൈൻ അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നിർദ്ദിഷ്ട ഫീസ് അടച്ച്…

കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക്   ഒഴിവുളള ഏതാനും   സീറ്റിലേക്ക്  അഡ്മിഷൻ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2020-21 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേയ്ക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ആറ് സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട്…

സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഈ മാസം 21 മുതൽ ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല.…

ഈ മാസം 28നും 29നും നടത്താനിരുന്ന കെ.ടെറ്റ് പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ഹാൾടിക്കറ്റ് ജനുവരി ഒന്നുമുതൽ പരീക്ഷാഭവൻ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാം. കാറ്റഗറി ഒന്ന് ജനുവരി ഒൻപതിന് രാവിലെ പത്തു…