തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും വിദ്യാർത്ഥികൾക്കും…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ് പരീക്ഷക്കായി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട…

കൊച്ചി, പനങ്ങാട് ഫിഷറീസ് യുണിവേഴ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (കിഹാസ്) ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ കോഴ്‌സിലും (ആറ് മാസം കോഴ്‌സും ആറ് മാസത്തെ ഓൺ ജോബ് ട്രെയിനിങ്ങും)…

എം.ബി.എ 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള കെ-മാറ്റ് കേരള പ്രവേശന പരീക്ഷ കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടത്തും.  അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. നവംബർ 10ന് വൈകിട്ട്…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ആഗസ്റ്റ് 18ന് നടത്താനിരുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 25ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281098867.

കേരള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യതാപരീക്ഷ നിശ്ചിത…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുളള പ്രവേശനത്തിനായി ആഗസ്റ്റ് 18ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ സംസ്ഥാനത്തുണ്ടായ കനത്ത മഴ കാരണം ആഗസ്റ്റ് 25 ലേക്ക് മാറ്റി.…

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.റ്റി.) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ ആറാമത് ബാച്ചിലേക്കുളള പ്രവേശനത്തിന് ഹയർ സെക്കൻണ്ടറി/തത്തുല്യ…

ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. ആഗസ്റ്റ് 16 വരെ ഫീസ് സ്വീകരിക്കും. അലോട്ട്‌മെന്റ്…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്ക് എന്നിവ നടത്തുന്ന മത്സരപരീക്ഷകൾക്കു വേണ്ടി ആറുമാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനത്തിന് പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള തിരുവനന്തപുരം,…