ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിലുളള ഐ.എച്ച്.ആർ.ഡി സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത ഡി.ടി.എച്ച്. സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിൽ എസ്.എസ്.എൽ.സി യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ…

കേരളസർക്കാർ സ്ഥാപനമായ സി-ഡിറ്റ് മലയാളം കമ്പ്യൂട്ടിംഗ്, ഫോറിൻ അക്കൗണ്ടിംഗ്, ഹാർഡ്‌വെയർ നെറ്റ്‌വർക്കിംഗ്, Python പ്രോഗ്രാമിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കും മറ്റു ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org  ഫോൺ: 0471-2321360/2321310

ആരോഗ്യവകുപ്പിന്റെ കീഴിലുളള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് & മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള  സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രസ് വർക്ക് കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാഫോം വിതരണം ചെയ്യുന്ന അവസാന തിയതി ജൂലൈ അഞ്ച്…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാല അനുവദിച്ച ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ www.admissions.keralauniversity.ac.in എന്ന ലിങ്കിൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന്…

കേരളത്തിലെ ഒൻപത് പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന ത്രിവത്സര പാർട്ട് ടൈം എൻജിനീയറിംഗ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പക്ടസും അപേക്ഷാ ഫോമും www.polyadmission.org  എന്ന  വെബ്‌സൈറ്റിൽ ലഭ്യമാണ്. സർക്കാർ/പൊതുമേഖല/സ്വകാര്യമേഖലയിൽ രണ്ട് വർഷ പ്രവൃത്തിപരിചയമോ രണ്ട് വർഷ ഐ.റ്റി.ഐ…

2019ലെ ഐ.ടി.ഐ പ്രവേശനത്തിന് ജൂലൈ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ സംവരണം മൂന്ന് ശതമാനത്തിൽ നിന്ന് നാല് ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഭാഷാന്യൂനപക്ഷ വിഭാഗങ്ങൾക്കായി ആരംഭിച്ച പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ, ഇടുക്കിയിലെ…

തിരുവനന്തപുരം ജില്ലയിലെ 2019-21 അധ്യയന വർഷത്തെ ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനുളള മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ജൂലൈ രണ്ടിനും സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ജൂലൈ മൂന്നിനും രാവിലെ…

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ സുവോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജൂലൈ ഒന്നിന് പകൽ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര്…

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന ആലപ്പുഴ ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ, ഫീൽഡ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ലീഗൽ…