മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 13 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2019 ഓഗസ്റ്റ് 13 , 14 (ചൊവ്വ, ബുധൻ) തിയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്.
കൊച്ചി: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് , ഇലക്‌ട്രോണിക്‌സ് ആന്റ് ബയോ മെഡിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ എസ്.സി കാറ്റഗറിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ ആഗസ്റ്റ് 10-ന് മുമ്പായി…
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള എൻജിനീയറിംഗ് കോളേജുകൾ ബി.ടെക് അഡ്മിഷന് മികച്ച നേട്ടം കൈവരിച്ചു. എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖല പൊതുവിൽ തിരിച്ചടി നേരിടുമ്പോഴാണ് കേപ്പ് കോളേജുകളിൽ ഉയർന്ന അഡ്മിഷൻ രേഖപ്പെടുത്തിയത്.…
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലുളള എച്ച്.ഡി.സി & ബി.എം. കോഴ്‌സിന്റെ ആഗസ്റ്റ് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 13 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല എന്ന അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.…
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ അംഗങ്ങളുടെ മക്കൾക്ക് ലാൽ ബഹദൂർ ശാസ്ത്രി സാങ്കേതിക കാര്യാലയത്തിന്റെ തിരുവനന്തപുരം സെന്ററിൽ ഒരു വർഷ ഡി.സി.എ കോഴ്‌സിന് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 പേർക്ക് പ്രവേശനം…
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നിക്കൽ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി കളമശ്ശേരി, സർക്കാർ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് സായാഹ്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.…
സ്‌കോൾ കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2019-21 ബാച്ചിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെ ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ…
കേരള സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററായ പുന്നപ്ര കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കിംഗ് ദി ബസ്റ്റ് (കിംമ്പ്), ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്കായി നൈപുണ്യ വികസന ക്ലാസുകൾ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ മെഡിക്കൽ…