കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അഡ്മിഷൻ ഏപ്രിൽ 29ന് കിക്മ ക്യാമ്പസിൽ രാവിലെ 10…
കൊച്ചി: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്ന പി.എസ്.സി അംഗീകാരമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും, പ്രൊജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 7034411234…
കൊച്ചി: പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ ഈ വര്‍ഷം (2018-19) പഠനം തുടങ്ങിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന െ്രെപം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും, അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം…
അടൂര്‍ എല്‍ബിഎസ് സെന്ററും സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും സംയുക്തമായി അടൂര്‍ സബ്‌സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിറ്റിപി കോഴ്‌സിന് അംഗപരിമിതര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9947123177.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. പി.എസ്.സിക്ക് അപേക്ഷ നല്‍കിയിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. മെയ് ആറിനകം കോട്ടയം…
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ സ്ഥാപനമായ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറം സ്‌കൂളിൽ ലഭിക്കും. മേയ് രണ്ടിനകം അപേക്ഷ നൽകണം. പ്രവേശന…
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ മണ്ണന്തല ഗവൺമെന്റ് പ്രസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി (റഗുലർ, വീക്കെൻഡ് & ഈവനിംഗ് ബാച്ച്), ഐ.സി.എസ്.ആർ പൊന്നാനി, പാലക്കാട്, കോഴിക്കോട്,…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് 27, 29 തിയതികളിൽ രാവിലെ 10 മുതലാണ് സ്‌പോട്ട് അഡ്മിഷൻ. …
109-ാമത് അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22 ആയി നീട്ടി. ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 105/- രൂപയും പരീക്ഷയിൽ തോറ്റവർ/പരീക്ഷ എഴുതാതിരുന്നവർ…
സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മെയ് മൂന്നിന്…