കേരള  സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ച് അവധിക്കാല കോഴ്‌സുകളായ ഡി.ഇ&ഒ.എ (പത്താം ക്ലാസും മുകളിലും), സി++ (എട്ടാം ക്ലാസ് വിജയവും മുകളിലും),…

കൊച്ചി:  കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍…

കൊച്ചി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് ആദ്യവാരം എസ്.എല്‍.എല്‍.സി/പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കരിയര്‍ സെമിനാര്‍ മെയ് നാലിന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ്…

കൊച്ചി ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍  Linux, Apache, MySql  & PHP  ട്രെയിനിംങ്  പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്  പൊതുമേഖല സ്ഥാപനമായ…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ICSR)  യു.പി.എസ്.സി 2020ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org ൽ മെയ് 24 വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനപരീക്ഷ മെയ്…

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. www.ccek.org  ല്‍ ഏപ്രില്‍ 25 മുതല്‍ മെയ് 24  വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.…

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.  രണ്ടുമാസമാണ്…

കാഞ്ഞങ്ങാട് മീനാപ്പീസ്  കടപ്പുറത്ത്  പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന   ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സിലേക്ക്  അടുത്ത അധ്യായന വര്‍ഷത്തിലെ എട്ട്, പത്ത്  ക്ലാസിലേക്ക്  അംഗീകൃത മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക്…

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം തുടരുന്നു.  അപേക്ഷ മെയ് 2ന് വൈകീട്ട് 4 വരെ സ്വീകരിക്കും.  04935 241322, 9645304898, 9496056545, 9400006498.

സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന്റെ നേതൃത്വത്തിൽ നാലു ദിവസത്തെ ഐസിടി പരിശീലനം നൽകുന്ന പദ്ധതി തുടങ്ങി. ആദ്യ ബാച്ചിൽ…