ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളുടെ പതോളജിയെക്കുറിച്ച് ആർ.സി.സിയിലെ പതോളജി വിഭാഗം 11ന് ഏകദിന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. ഇമ്മ്യൂണോ ഹിസ്റ്റോകെമിസ്ട്രി, മോളിക്യൂലർ പതോളജി എന്നിവ ഉപയോഗപ്പെടുത്തി ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകൾ…
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ഫോൺ:…
ഹയർ സെക്കന്ററി പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി സർക്കാർ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൂന്നു…
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ…
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹോസ്പിറ്റലിൽ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡയറക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി, ഫെറ്റൽ ആന്റ് നിയോനാറ്റൽ റേഡിയോളജി എന്നിവയാണ് കോഴ്സുകൾ. എം.ഡി/ഡിഎൻബി (റേഡിയോ…
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി പത്തിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ മാർച്ച് 29ന് നടക്കും.
കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ് വർക്ക്,…
കൈറ്റ് വിക്ടേഴ്‌സ് ചാനൽ പുതുവർഷത്തിൽ വിദ്യാർത്ഥികൾക്കായി പാഠപുസ്തകാടിസ്ഥാനത്തിൽ തയ്യാറാക്കിയ എൻജോയ് പ്ലസ്ടു എന്ന പുതിയ പരിപാടി സംപ്രേഷണം ചെയ്യും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി, മാത്‌സ്, എക്കണോമിക്‌സ്,…
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ പരീക്ഷാകേന്ദ്രങ്ങളിൽ ഡിസംബർ 31 വരെ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
2019 നവംബർ 16, 24 തിയതികളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
