കൊല്ലം കുളക്കടയിലെ അസാപ്പിന്റെ  കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സിങ്കപ്പൂർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അംഗീകാരത്തോടു കൂടി നടത്തുന്ന പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർടിസിനൽ   ബേക്കിംഗ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു . പ്രായപരിധി…

കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2020-22 ബാച്ചിലേയ്ക്ക് അഡ്മിഷൻ 18 ന് നാഗമ്പടത്തുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിൽ…

സി-ആപ്റ്റിന്റെ തിരുവനന്തപുരത്തെ പരിശീലന വിഭാഗത്തിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ…

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷത്തേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് 8606251157, 9400006460, 7907788350, 9388163842.

കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ സിവിൽ, ലാൻഡ്  സർവ്വേ, ആർക്കിറ്റെക്ചർ ഡ്രോയിങ്, ഓട്ടോകാഡ് എന്നീ  ഹ്രസ്വകാല  സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കെൽട്രോൺ  …

ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളുടെ പതോളജിയെക്കുറിച്ച് ആർ.സി.സിയിലെ പതോളജി വിഭാഗം 11ന് ഏകദിന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. ഇമ്മ്യൂണോ ഹിസ്റ്റോകെമിസ്ട്രി, മോളിക്യൂലർ പതോളജി എന്നിവ ഉപയോഗപ്പെടുത്തി ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകൾ…

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ഫോൺ:…

ഹയർ സെക്കന്ററി പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി സർക്കാർ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൂന്നു…

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ…

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹോസ്പിറ്റലിൽ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡയറക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി, ഫെറ്റൽ ആന്റ് നിയോനാറ്റൽ റേഡിയോളജി എന്നിവയാണ് കോഴ്സുകൾ. എം.ഡി/ഡിഎൻബി (റേഡിയോ…