തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് (ട്രേഡ്‌സ്മാൻ ഓട്ടോമൊബൈൽ - ഒരു ഒഴിവ്, ട്രേഡ്‌സ്മാൻ ഹൈഡ്രോളിക്‌സ് - ഒരു ഒഴിവ്), കമ്പ്യൂട്ടർ എൻജിനീയറിംഗ് (ഡെമോൺസ്‌ട്രേറ്റർ - ഒരു ഒഴിവ്, ട്രേഡ് ഇൻസ്ട്രക്ടർ…
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.ഇ ആന്റ് ഒ.എ (പത്താം ക്ലാസ് പാസും മുകളിലും), ടാലി (പ്ലസ്ടു കൊമേഴ്‌സ്/…
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ക്ലാസുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭിക്കും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും…
ആരോഗ്യ വകുപ്പിന് കീഴിൽ തൈക്കാട്, തലയോലപ്പറമ്പ്, പെരിങ്ങാട്ടുകുറിശ്ശി, കാസർകോട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌ക്കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽ ജേർണലിസം (മോജോ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മോജോ കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ആറ് മാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡൗൺലോഡ് ചെയ്ത്…
സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ ബി.ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ഡിയുടെ എൻജിനീയറിംഗ് കോളേജുകളിൽ ഓപ്ഷൻ നൽകുന്നതിന് ഓൺലൈൻ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യാം. ഐ.എച്ച്.ആർ.ഡിയുടെ ഒൻപത് എൻജിനീയറിംഗ് കോളേജുകളിലും സജ്ജീകരണങ്ങൾ…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സിലേക്ക് മാനേജ്‌മെന്റ് കോട്ടയിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 ആണ്.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐകളിൽ 12 ട്രേഡുകളിൽ പ്രവേശനത്തിന് ബോർഡിലെ വരിക്കാരായ…
ജൂൺ 17ന് ആരംഭിക്കാനിരുന്ന കെ.ജി.റ്റി കൊമേഴ്‌സ് പരീക്ഷ ജൂലൈ 12ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ സമയക്രമം www.keralapareekshabhavan.in ൽ ലഭ്യമാണ്.