കെൽട്രോൺ ആയുർവേദകോളേജ് നോളഡ്ജ് സെന്ററിൽ നടത്തുന്ന ഡി.സി.എ, വേർഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി അഡ്വാൻസ് ഓഫീസ് ഓട്ടോമേഷൻ, ടാലി ആന്റ് എം.എസ് ഓഫീസ് (സി.എഫ്.എ) കോഴ്‌സുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ആയുർവേദ കോളേജിന്…

നവംബർ 28നും 29നും നടത്താൻ നിശ്ചയിച്ചിട്ടുള്ള രണ്ടാം വർഷ തുല്യതാപഠിതാക്കളുടെ ഗാന്ധിയൻ സ്റ്റഡീസ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഗാന്ധിയൻ സ്റ്റഡീസ് പരീക്ഷാർഥികൾ ഇല്ലാത്തതിനാൽ ഈ ജില്ലകളിലെ…

ബംഗളൂരു ജയിൻ ഡീംഡ്-ടു-ബി- യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയിൽ ഓഫ് കാമ്പസ് തുടങ്ങാൻ യു.ജി.സി അനുമതി നൽകിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്‌സുകളിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ഓഫ് കാമ്പസിന് അനുമതി നൽകിയിട്ടില്ലെന്നും…

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേപ്പിന്റെ മുട്ടത്തറ, പെരുമൺ, ആറൻമുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ 2019-20 അധ്യയന വർഷത്തേക്കുള്ള ഇ.കെ നായനാർ കോ-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ…

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ (ഇഡടഅഠ) പുതുതായി എം.എസ്‌സി ഫോറൻസിക് സയൻസ് കോഴ്‌സ് ആരംഭിക്കുന്നതിന് സിൻഡിക്കേറ്റ് അനുമതി നൽകി. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുജ ഹരിദാസാണ് കോഴ്‌സ് കോഡിനേറ്റർ.…

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് (സി.പി.എഫ്) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.…

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ  2019-2020 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീ യുവാക്കൾക്കും   അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി  30 വയസ്സ്.…

നവംബർ 25 മുതൽ നടക്കുന്ന ഡി.എൽ.എഡ് കോഴ്‌സ് പരീക്ഷകളുടെ ഭാഗമായ രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി വിഭാഗം ഐ.ടി പ്രായോഗിക പരീക്ഷ ജില്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടിന് 10 മണിമുതൽ നടത്തും. നവംബറിലെ…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ്/ ബിരുദതല മത്സരപരീക്ഷകൾക്കായി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം,…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഹൃസ്വകാല കോഴ്‌സുകളായ ഡിഇ & ഒഎ(എസ്.എസ്.എൽ.സി), ടാലി (പ്ലസ്ടു കൊമേഴസ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.