കെൽട്രോൺ ആയുർവേദകോളേജ് നോളഡ്ജ് സെന്ററിൽ നടത്തുന്ന ഡി.സി.എ, വേർഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി അഡ്വാൻസ് ഓഫീസ് ഓട്ടോമേഷൻ, ടാലി ആന്റ് എം.എസ് ഓഫീസ് (സി.എഫ്.എ) കോഴ്‌സുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ആയുർവേദ കോളേജിന് എതിർവശത്തെ ധർമാലയം റോഡിലുള്ള റാംസാമ്രാട്ട് ബിൽഡിംഗിലെ രണ്ടാംനിലയിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ബന്ധപ്പെടണം. ഫോൺ: 0471-4062500, 8078097943.