2019-2021 വർഷം വടകര ഡയറ്റിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിൽ (സംസ്‌കൃതം) പ്രവേശനത്തിന് ഡിസംബർ രണ്ടിന് സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ രാവിലെ പത്തിന് വടകര ഡയറ്റിൽ നേരിട്ടെത്തണം.