ദേശീയ തലത്തിൽ പ്രതിഭാശാലികളായ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തുന്ന നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയുടെ നവംബറിൽ നടക്കുന്ന ഒന്നാംഘട്ട പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്ലാമൂട്, ചാരാച്ചിറയിലുള്ള…

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റ ആഭിമുഖ്യത്തിൽ നാലുമാസത്തെ എപ്പിഗ്രാഫി കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: സർവകലാശാല ബിരുദം, അല്ലെങ്കിൽ ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ. കോഴ്‌സ് ഫീസ് 15,000 രൂപയും ജി.എസ്.ടി.യും.…

ആലപ്പുഴ: മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ 2012 മാർച്ച് മുതൽ 2016 വരെ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്നവരും പരാജയപ്പെട്ടവരുമായ വിദ്യർഥികൾക്കായി 2018ലെ പി.സി.എൻ കുട്ടികൾക്കും 2019ൽ പരീക്ഷ എഴുതുവാൻ കഴിയാതിരുന്ന സ്‌കൂൾ ഗോയിംഗ്…

കേരളത്തിലെ സർവ്വകലാശാലകളിലേക്കും, സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് രണ്ടാമത്തെ പരീക്ഷ ജൂൺ 16 ന് നടക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും  kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 31…

നെടുമങ്ങാട് ഗവ:പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ അവധിക്കാല കോഴ്‌സുകളായ കമ്പ്യൂട്ടർ ഫണ്ടമെന്റൽ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/വെബ് പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ്, ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബി സർക്യൂട്ട്, ജുവൽമേക്കിങ്, സ്‌ക്രീൻ പ്രിന്റിങ്,…

പരീക്ഷാഭവൻ മെയ് 16 മുതൽ 23 വരെ നടത്തുന്ന എൽ.പി/യു.പി. അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച അപേക്ഷകളിൽ അപാകത കണ്ടെത്തിയിട്ടുള്ളവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ www.keralapareekshabhvan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. അപാകതകൾ പരിഹരിക്കാനാവശ്യമായ രേഖകൾ പരീക്ഷാകേന്ദ്രം മുഖേന…

2018 ഡിസംബറിൽ നടന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ) കോഴ്‌സിന്റെ റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം ചുവടെ: ഡിസ്റ്റിംഗ്ഷൻ:- രജി. നമ്പർ: 296. ഫസ്റ്റ് ക്ലാസ്:- രജി. നമ്പർ: 225, 227, 228, 230, 233,…

കൈമനം ഗവ: വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന അവധിക്കാല കോഴ്‌സുകളായ അപ്പാരൽ ഡിസൈനിംഗ് (തയ്യൽ അറിയാവുന്നവർക്ക്) ഹാൻഡ് എംബ്രോയിഡറി, ബീഡ്‌സ് ആന്റ് സ്വീക്വൻസ് വർക്ക്, സാരി ഡിസൈനിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, മെഷീൻ…

ഏപ്രിലിൽ നടക്കുന്ന പ്രൈവറ്റ് വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  www.keralapareekshabhavan.in  ൽ  ലഭ്യമാണ്.

പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടത്തുന്ന സൈബർശ്രീ സെന്ററിൽ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കർ ഭവനിൽ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-26 പ്രായമുളള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നാലു മാസത്തെ…